IPL 2018: Kolkata vs Hyderabad Qualifier2 Tonight
സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഇന്ന് മുഖാമുഖം പോരടിക്കും. വൈകീട്ട് ഏഴിനാണ് ഐപിഎല്‍ സീസണിലെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന ആവേശപോര് അരങ്ങേറുന്നത്. നേരത്തെ, ക്വാളിഫെയര്‍ ഒന്നില്‍ ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടൂര്‍ണമെന്റിന്റെ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തിരുന്നു.
#IPL2018 #IPLQualifier2 #KKRvSRH